Your Image Description Your Image Description

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വനിത ഹോസ്റ്റലുകളിൽ കെയർടേക്കർ (മേട്രൺതസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നുയോഗ്യതഃ അംഗീകൃത സർവ്വകലാശാല ബിരുദംപ്രായപരിധിഃ 30-40. എസ്സിഎസ്ടി., ബിസിവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതായിരിക്കുംമുൻപരിചയം അഭിലഷണീയംപ്രതിദിനം 660/- രൂപയാണ് വേതനംപരമാവധി പ്രതിമാസം 17,820/- രൂപ വേതനമായി ലഭിക്കുകഅപേക്ഷ ഫീസ് [500/-(ജനറൽ), 200/-(എസ്സി. /എസ്ടി.)] യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കാലടിയിലുളള സർവ്വകലാശാല ബ്രാഞ്ചിലെ സർവ്വകലാശാല അക്കൗണ്ടിൽ (നം. 338602010017455) നിർദ്ദിഷ്ട അപേക്ഷ ഫീസ് അടച്ചതിന്റെ രസീത്എസ്എസ്എൽസി., ബിരുദം എന്നിവയുടെ സർട്ടിഫിക്കറ്റ്മാർക്ക് ലിസ്റ്റ്വയസ്മതം/ജാതിപ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഓഗസ്റ്റ് 14ന് വൈകിട്ട് അഞ്ചിന് മുമ്പായി സർവ്വകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതാണ്ബിസിവിഭാഗത്തിൽ ഉൾപ്പെടുന്നവർ നോൺക്രിമിലെയർ സർട്ടിഫിക്കറ്റ്ഡബ്ള്യുഎസ്വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് അപേക്ഷയുടെ കൂടെ ചേർക്കണംഅപേക്ഷ അയയ്ക്കേണ്ട വിലാസംഃ രജിസ്ട്രാർശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലകാലടിഎറണാകുളം – 683574.

Leave a Reply

Your email address will not be published. Required fields are marked *