Your Image Description Your Image Description

യുഎഇയിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ച് ചിലി പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക് ഫോണ്ട് .ഒപ്പം മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഒരു പ്രതിനിധി സംഘവും കൂടെ ഉണ്ടായി .

പര്യടനത്തിനിടെ പ്രസിഡൻ്റ് ബോറിക്ക് മ്യൂസിയത്തിൻ്റെ ഐക്കണിക് ഡിസൈനും അതുല്യമായ പ്രദർശനങ്ങളും ഉൾപ്പെടെയുള്ള ഏറ്റവും പ്രമുഖമായ സവിശേഷതകളെ കുറിച്ച്  വിശദീകരിച്ചു. ഒപ്പം മ്യൂസിയത്തിന് ഭാവി രൂപപ്പെടുത്തുന്നതിനുള്ള നിർണായക പങ്കിനെയും മനുഷ്യരാശിക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ നടത്തുന്ന ശ്രമങ്ങളെയും പറ്റി അദ്ദേഹം എടുത്തുകാണിച്ചു.

ഇത് 1978ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണ് ചിലിയൻ പ്രസിഡൻ്റിൻ്റെ യുഎഇ സന്ദർശനം .

 

 

Leave a Reply

Your email address will not be published. Required fields are marked *