Your Image Description Your Image Description
Your Image Alt Text

റിയാദ്: 2023ലെ ടോപ് സ്‌കോററായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ താവൂണിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസറിന് വേണ്ടി ഒരു ഗോള്‍ നേടിയതോടെ 2023ല്‍ റൊണാള്‍ഡോ നേടിയ ഗോളുകളുടെ എണ്ണം 54 ആയി. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസര്‍ വിജയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *