Your Image Description Your Image Description

കുന്താപുരം കൊടേശ്വര ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു തകർന്ന് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു.സമ്പാജെ നഗർ ഉദ്യാവർ സ്വദേശി റോബർട്ട് കസ്റ്റെലിനൊയുടെ മകൻ ജോയ്ടൺ കസ്റ്റെലിനൊയാണ്(22) മരിച്ചത്.

ഇന്ത്യൻ കാത്തലിക് യൂത്ത് അസോസിയേഷൻ (ഐസിവൈഎം) ഉദ്യാവർ യൂനിറ്റ് പ്രസിഡന്റാണ്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ലസ്റ്റൺ പിന്റോ(22),ജസ്റ്റിൻ കർഡോസ(22),വിൽസൺ മാർടിസ്(23) എന്നിവർക്കാണ് പരുക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *