Your Image Description Your Image Description
Your Image Alt Text

ഇസ്ലാമാബാദ്: 2024ലെ ​ദേ​ശീ​യ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ വേ​ണ്ടി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക തി​ര​ഞ്ഞെ​ടു​പ്പ് ബോ​ഡി ത​ള്ളി.

ഇതോടെ പാ​ക്കി​സ്ഥാ​നി​ൽ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്താ​മെ​ന്ന ഇ​മ്രാ​ന്‍ ഖാ​ന്‍റെ മോ​ഹ​ത്തി​ന് തി​രി​ച്ച​ടിയാണ് ഉണ്ടായിരിക്കുന്നത്.

അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​മ്രാ​ൻ ഖാ​ൻ നി​ല​വി​ൽ ജ​യി​ലി​ലാ​ണ്. 2022ൽ ​പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​തു​മു​ത​ൽ ഇ​മ്രാ​ൻ ഖാ​ൻ നി​യ​മ​ക്കു​രു​ക്കി​ലാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ആ​യി​രു​ന്ന സ​മ​യ​ത്ത് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി കൂ​ടി​യ വി​ല​യ്ക്ക് വി​റ്റ് പ​ണം സ​ന്പാ​ദി​ച്ചു എ​ന്ന കേ​സി​ലാ​ണ് നി​ല​വി​ൽ ഇ​മ്രാ​ൻ നി​യ​മ​ന​ട​പ​ടി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

Leave a Reply

Your email address will not be published. Required fields are marked *