Your Image Description Your Image Description
Your Image Alt Text

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ്ലൗ​സ് ഫാ​ക്ട​റി​യിൽ വ​ൻ അഗ്നിബാധ. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യുണ്ടായ അ​പ​ക​ട​ത്തിൽ  ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

വാ​ലു​ജ് എം​ഐ​ഡി​സി ഏ​രി​യ​യി​ലെ ഫാ​ക്ട​റി​യി​ൽ പു​ല​ർ​ച്ചെ 02:15 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് അ​ഗ്നി​ശ​മ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ 10-15 തൊ​ഴി​ലാ​ളി​ക​ൾ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ചി​ല​ർ ര​ക്ഷ​പ്പെ​ട്ടു, എ​ന്നാ​ൽ ബാ​ക്കി​യു​ള്ള​വ​ർ അ​ക​ത്ത് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ക​മ്പ​നി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *