Your Image Description Your Image Description

ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന റജിസ്റ്റേർഡ് നഴ്സ് ആണോ നിങ്ങൾ? എന്നാൽ കേട്ടോളൂ ജൂലൈ 1 മുതൽ റജിസ്റ്റേർഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ റജിസ്ട്രേഷൻ നേടാനുള്ള നടപടിക്രമങ്ങളിൽ കേട്ടോളൂ ജൂലൈ 1 മുതൽ റജിസ്റ്റേർഡ് നഴ്സുമാർക്ക് ന്യൂസിലൻഡിൽ റജിസ്ട്രേഷൻ നേടാനുള്ള നടപടിക്രമങ്ങളിൽ നിർണായകമായി മാറ്റം വന്നു കഴിഞ്ഞു. പുതിയ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധരോട് നേരിട്ടു ചോദിച്ച അറിയാൻ ജൂലൈ 19ന് വൈകുന്നേരം 9.30 (യുകെ സമയം) ഫ്ലൈവേൾഡ് യുകെ അവസരമൊരുക്കുന്നു. മൈഗ്രെഷൻ ലോയർ താര എസ് നമ്പൂതിരിയും ക്ലിനിക്കൽ നഴ്‌സ് എഡ്യുക്കേറ്ററും I-One ഡയറക്റ്ററുമായ പിയാഷ് രമേശും ചേർന്ന് സംഘടപ്പിക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. വെബിനാറിൽ IQN എക്‌സാമിന്റെ പ്രത്യേകം ഓറിയന്റേഷൻ സെഷനുമുണ്ട്. മെൽബൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്ലൈവേൾഡിന് ഓസ്‌ട്രേലിയ കൂടാതെ യുകെ, ദുബായ് , ഇന്ത്യ , കുവൈറ്റ് എന്നിവിടങ്ങളിലും ഓഫിസുകളുണ്ട്. പോയ സാമ്പത്തിക വർഷം മാത്രം 6000–ൽ അധികം പിആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡിന്റെ ഗ്ലോബൽ ഓഫീസുകൾ വഴി നേടി കൊടുക്കാൻ സാധിച്ചത്. നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എന്ന സ്വപ്നത്തിലേക്ക് നഴ്‌സുമാരെ കൈ പിടിച്ച് നടത്തുവാൻ ഫ്ലൈവേൾഡ് ഒരുക്കുന്ന ചുവടുവയ്പ്പാണ് സൗജ്യ സെമിനാർ. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം. https://us06web.zoom.us/webinar/register/WN_g4wROydNRyygL3ve81mhG

Leave a Reply

Your email address will not be published. Required fields are marked *