Your Image Description Your Image Description

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബി.ടെക്. ലാറ്ററൽ എൻട്രി പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി.തിരുത്തലുണ്ടെങ്കിൽ വ്യാഴാഴ്ചയ്ക്കുമുൻപ്‌ www.lbscentre.kerala.gov.in എന്ന പോർട്ടൽ വഴി നടത്താം. ഫോൺ: 0471 2324396.

Leave a Reply

Your email address will not be published. Required fields are marked *