Your Image Description Your Image Description

 

മാറനെല്ലൂർ: വീടിനുമുന്നിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വരെ ചോദ്യം ചെയ്തതിന് സംഘം തിരികെ എത്തി കാർ എറിഞ്ഞ് തകർത്തു. മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആരോമൽ, പ്രദീപ് ഇവരുടെ സുഹൃത്തുക്കളായ പ്രദീപ്,അഭിലാഷ് എന്നിവരുമാണ് ആക്രമണം നടത്തിയത്. അരുമാളൂർ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്നും ശനിയാഴ്ച രാത്രി പത്തര മണിയോടെ പ്രതികൾ ബീർ കുടിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത് രാജൻ ചോദ്യം ചെയ്താണ് ആക്രമണത്തിന് കാരണമെന്ന് കുടുംബം പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *