Your Image Description Your Image Description

 

 

കൊച്ചി: ആമസോണിൽ ചോക്ലേറ്റ് സ്റ്റോർ ആരംഭിച്ചു. ലോക ചോക്ലേറ്റ് ദിനം ആഘോഷമാക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന ചോക്ലേറ്റുകളും പ്രീമിയം ഗിഫ്റ്റ് സെറ്റുകളും ചോക്ലേറ്റ് സ്റ്റോറിൽ ലഭ്യമാണ്. ചോക്ലേറ്റ് ബാറുകൾ, ചോക്ലേറ്റ് നഗറ്റുകൾ മുതൽ പ്രാലൈൻസ്, ടഫിൾസ് പോലുള്ള സ്വാദിഷ്ട ട്രീറ്റുകൾ വരെയുള്ള ക്ലാസ്സിക് ഫേവറിറ്റുകളിൽ നിന്ന് പ്രീമിയം ചോക്ലേറ്റുകളുടെ വിപുലമായ സെലക്ഷൻ ആമസോണിൽ 60% വരെ ഇളവോടെ ലഭ്യമാണ്. ഷുഗർ-ഫ്രീ ഓപ്ഷൻ, വേഗൻ, വ്യത്യസ്ത ഫ്‌ലേവറുകൾ എന്നിവയുമുണ്ട്. മാർസ്, കാഡ്‌ബെറി, ഫെറേറോ, ഹർഷേയ്സ്, ലിൻഡ്ട്, ഫാബെല്ലെ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ളവയെല്ലാം ലഭ്യമാണ്. ജൂലൈ 7നാണ് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *