Your Image Description Your Image Description

ദുബായ് : 27-ാമത് യോഗത്തിൽ വച്ച് സുസ്ഥിരമായ സാമ്പത്തിക മാതൃക സ്ഥാപിക്കാനുള്ള പദ്ധതികൾ ദുബായ് ഫ്രീ സോൺസ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിലുള്ള ദുബായ് ഫ്രീ സോൺ കൗൺസിലാണ് പ്രഖ്യാപിച്ചത് .

സാമ്പത്തിക വൈവിധ്യവൽക്കരണം, അവസരങ്ങളുടെ വികസനം, നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കൽ എന്നിവയിൽ ദുബായ് ഫ്രീ സോണുകളുടെ പങ്ക് വർദ്ധിപ്പിക്കാനാണ് കൗൺസിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ യൂണിഫൈഡ് ഫ്രീ സോൺ പാസ്‌പോർട്ട് സേവനം നിക്ഷേപകർക്ക് മറ്റ് ഫ്രീ സോൺ സൗകര്യങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുകയും ബിസിനസ് വിപുലീകരണം സുഗമമാക്കുകയും ചെയ്യുന്നതായി കൗൺസിൽ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *