Your Image Description Your Image Description

 

കൊച്ചി: എറണാകുളം എലൂരിലുണ്ടായ മാലിന്യ പുക ഫയർഫോഴ്സ് എത്തി അണച്ചു. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിക്കുകയായിരുന്നു. ഇതോടെ പ്രദേശത്ത് മാലിന്യപ്പുക ഉയർന്നു. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കത്തി ജനങ്ങൾക്ക്‌ ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. പ്രദേശവാസികൾ പരാതിയുമായി രം​ഗത്തെത്തിയതോടെ ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *