Your Image Description Your Image Description

തിരുവനന്തപുരം : നാലുവർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് കേരള സർവകലാശാലാ റജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാർ മറുപടി നൽകുന്നു. സമയം ഇന്നു വൈകിട്ട് 6.30 മുതൽ 7.30 വരെ. വിളിക്കേണ്ട നമ്പർ: 0471 2334658 (മനോരമയുടെ മറ്റു നമ്പറുകളിൽ സേവനം ലഭ്യമല്ല).

 

 

Leave a Reply

Your email address will not be published. Required fields are marked *