Your Image Description Your Image Description

അമേരിക്കയിലെ ടെക്‌സാസിൽ ഇന്നലെ വരെ കായികതാരങ്ങൾ പരിശീലനം നടത്തിയ സ്റ്റേഡിയത്തിൽ സ്ഥാനത്ത് ഇന്നുള്ള അഗാധമായ ഒരു ഗർത്തം മാത്രം .മത്സരം നടക്കുന്ന സമയമല്ല എന്ന ഒറ്റകരണത്തിൽ വൻ അപകടം ഒഴുവായി എന്നു പറയാം . സ്റ്റേഡിയത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മുമ്പ് ഈ പ്രദേശത്ത് ഒരു ഖനി പ്രവര്‍ത്തിച്ചിരുന്നെന്നാണ് വിവരം.നൂറടിയോളം വിസ്തൃതിയില്‍ ഇല്ലിനോയിസിലെ ആല്‍ട്ടണിലുള്ള ഗോര്‍ഡന്‍ മൂര്‍ പാര്‍ക്കിലാണ് ബുധനാഴ്ച ഗര്‍ത്തം രൂപപ്പെട്ടത് .മിസിസിപ്പി നദികരയിലാണ് സ്റ്റേഡിയം. മുപ്പതടി ആഴത്തിലാണ് ഗര്‍ത്തം. സ്റ്റേഡിയത്തിലേക്ക് ആര്‍ക്കും ഇപ്പോള്‍ പ്രവേശനമില്ല.ഈ സംഭവത്തില്‍ വലിയ നടുക്കം തന്നെയാണ് അധികൃതര്‍ രേഖപ്പെടുത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *