Your Image Description Your Image Description

 

കൊച്ചി : സർഫേസിംഗ് സാമഗ്രികളുടെ ലോകത്തെ മികച്ച മൂന്ന് നിർമ്മാതാക്കളിലൊന്നായ ഗ്രീൻലാം ഇൻഡസ്ട്രീസ്, ഈയിടെ തങ്ങളുടെ ആദ്യ എക്സ്‌ക്ലൂസീവ് ഡിസ്പ്ലേ സെന്ററായ ക്വാളിറ്റി ഡോർസ് ആൻഡ് പ്ലൈവുഡ്‌സ് ഷോറൂം കേരളത്തിലെ കോഴിക്കോട്ടെ പാളയം പുതിയപാലത്ത് ഉദ്ഘാടനം ചെയ്തു. മികാസ ഡോർസ് & ഫ്രെയിംസിന്റെ എക്‌സ്‌ക്ലൂസീവ് ശ്രേണി ഈ ഡിസ്പ്ലേ സെന്ററിൽ ലഭ്യമായിരിക്കും. ഇതോടെ കോഴിക്കോട് നഗരത്തിൽ ഇത്തരത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശേഖരം ഇതാദ്യമായി വാഗ്ദാനം ചെയ്യുകയാണ് ഗ്രീൻലാം ഇൻഡസ്ട്രീസ്.

Leave a Reply

Your email address will not be published. Required fields are marked *