Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

77 കാരനായ ഹാഫീസ് സയീദ് തീവ്രവാദ പ്രവര്‍ത്തനിത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ ആണ്. 33 വര്‍ല്‍ഷത്തെ ശിക്ഷയാണ് സയീദിന് വിധിച്ചിരിക്കുന്നത്.

ഇയാളെ കൈമാറുന്നത്  സംബന്ധിച്ച്‌ അപേക്ഷ കൈമാറിയതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. ഇന്ത്യയില്‍ നിരവധി കേസുകളില്‍ ഇയാള്‍ തിരിയുന്ന ആളാണെന്നും യു എൻ നിരോധിത ഭീകരൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *