Your Image Description Your Image Description
Your Image Alt Text
ബംഗളൂരു:ബംഗളൂരുവിൽ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നെലമംഗല ടൗണില്‍നിന്നാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.
പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യാനെത്തിച്ചതായിരുന്നു കഞ്ചാവ്. പ്രതികളില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *