Your Image Description Your Image Description

തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോളേജ് വിദ്യാർഥികൾക്ക് വായനമത്സരം നടത്തുന്നു. 19 മുതൽ ഒരുമാസം വിദ്യാർഥികൾ അധ്യാപകരുടെ മലയാളത്തിലുള്ള വൈജ്ഞാനികപുസ്തകങ്ങൾ വായിക്കുകയും അവർക്കിഷ്ടപ്പെട്ട ഒരു പുസ്തകത്തെക്കുറിച്ച് രണ്ടുപുറത്തിൽ കവിയാതെ വായനക്കുറിപ്പ് തയ്യാറാക്കുകയും വേണം.ഒരു കോളേജിൽനിന്നു പരമാവധി മൂന്ന് എൻട്രികൾ സ്വീകരിക്കും. മികച്ച മൂന്നെണ്ണത്തിന് പുരസ്കാരം നൽകും. വായനക്കുറിപ്പുകൾ അതതു കോളേജുകളിൽ നൽകേണ്ട അവസാനതീയതി ജൂലായ് 22. ഫോൺ: 9400820217.

Leave a Reply

Your email address will not be published. Required fields are marked *