Your Image Description Your Image Description

 

ചെന്നൈ: കോയമ്പത്തൂർ മധുക്കരയിൽ മലയാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർ അറസ്റ്റിൽ. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖും കുടുംബവുമായി മുഖംമൂടി സംഘത്തിന്റെ ആക്രമത്തിനിയായത്. അറസ്റ്റിലായ 4 പേരിൽ രണ്ട് പേർ പാലക്കാട് ചിറ്റൂർ സ്വദേശികളാണ്. പത്തിലധികം വരുന്ന അക്രമികളിൽ നിന്ന് തലനാരിഴക്കാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും കുടുംബവും രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *