Your Image Description Your Image Description

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ ഒന്നരവർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. അവസാനതീയതി ജൂൺ ഏഴ്. വിവരങ്ങൾക്ക് www.ihmctkovalam.ac.in. ഫോൺ: 0471-2480283.

Leave a Reply

Your email address will not be published. Required fields are marked *