Your Image Description Your Image Description

പരീക്ഷാ ടൈം ടേബിൾ Advertisements X To advertise here, Contact Us രണ്ടാംവർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ, എം.ഫിൽ.ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 (സപ്ലിമെന്ററി-2017 സ്‌കീം) പരീക്ഷ, എം. ഫിൽ. ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 (സപ്ലിമെന്ററി) (2017 സ്കീം) പരീക്ഷ, ഫൈനൽ പ്രൊഫഷണൽ ബി.യു.എം.എസ്. ഡിഗ്രി (2016 സ്ക‌ീം-റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് സെമസ്റ്റർ ബി.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി-2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

തിയറി പരീക്ഷാ ടൈം ടേബിൾ

ഫസ്റ്റ് സെമസ്റ്റർ എം.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2019 സ്കീം), തേർഡ് സെമസ്റ്റർ ബി.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2017 സ്കീം), ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം. എസ്. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ, ഫസ്റ്റ് സെമസ്റ്റർ എം.ഫാം. ഡിഗ്രി (റെഗുലർ/സപ്ലിമെന്ററി) പരീക്ഷ (2019 സ്‌കീം) എന്നിവയുടെ തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *