Your Image Description Your Image Description

മലപ്പുറം: കുടുംബ വഴക്കിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി.
മമ്പാട് പുള്ളിപ്പാടത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . നിഷ മോളാണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം .

നിഷയുടെ മരണത്തിൽ ഭര്‍ത്താവായ ചെറുവള്ളിപ്പാറ വീട്ടില്‍ ഷാജിയെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട് . നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *