Your Image Description Your Image Description

ചെറുവള്ളി : ഹൈവേയുടെ സമീപത്തുള്ള മണിമലയാറിന്റെ തീരം ഇടിഞ്ഞ നിലയിൽ കാണപ്പെട്ടു . ഒട്ടനവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയിൽ യാതൊരുവിധ അപകട മുന്നറിയിപ്പുകൾ ഒന്നും തന്നെ സ്ഥാപിച്ചിരുന്നില്ല . ഇവിടെ ഒരു വീപ്പ എങ്കിലും സ്ഥാപിച്ചുകൂടേ എന്നാണ് ജനങ്ങൾ അധികൃതരോട് ചോദിക്കുന്നത്. പുനലൂർ മൂവാറ്റുപുഴ ഹൈവേയുടെ ഒരു വശത്തായാണ് അപകടം സംഭവിച്ചത്.

പുതിയ പാലം നിർമിക്കാൻ വേണ്ടി കുഴിയെടുത്ത സ്ഥലത്താ ണ് കുഴി ഉണ്ടായത് അതിനാൽ ഇവിടെ ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റും അപകടാവസ്ഥയിലായിട്ടുണ്ട് . കൂടാതെ വലിയ വാഹനങ്ങൾ റോഡിന്റെ വശത്ത് നിന്ന് ഇറങ്ങി സഞ്ചരിച്ചാൽ തീരം വീണ്ടും ഇടിയാനുള്ളസാധ്യതയേറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *