Your Image Description Your Image Description

പത്തനംതിട്ട: ദേവസംതോറും മഴയുടെ തീവ്ര കൂടിയതോടെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധം ഏർപ്പെടുത്താൻ ജില്ല ഭരണകൂടം തീരുമാനിച്ചു .മേയ് 19 മുതൽ 23വരെ തീരുമാനിച്ച നിയന്ത്രണം രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകൾക്ക് .ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനo ബാധകമാണ്. ക്വാറികളുടെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആവശ്യമെങ്കിൽ റാന്നി, കോന്നി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും എല്ലാ താലൂക്കുകളിലും ക്യാംപുകൾക്ക് വേണ്ടി ഒരുക്കുവാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇന്നും നാളെയും പത്തനംതിട്ടയിൽ റെഡ് അലർട്ടാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *