Your Image Description Your Image Description

നീ​ലേ​ശ്വ​രം: ഉ​ത്ത​ര കേ​ര​ള​ത്തി​ന്റെ കൃ​ഷി​യും ക​ല​യും സം​സ്കാ​ര​വും സം​യോ​ജി​പ്പി​ച്ച് കൊണ്ട് പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ പൈ​തൃ​ക മ്യൂസിയം വരാൻ പോകുന്നു . ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ക​ല​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ മ്യൂ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്യുക . ഉ​ത്ത​ര​കേ​ര​ള​ത്തി​ന്റെ പൈ​തൃ​ക​ത്തെ ​സം​ര​ക്ഷി​ച്ച് അത് ഭാവി തലമുറക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​വാ​നും പ​ഴ​മയുടെ മനോഹരങ്ങളായ വി​വി​ധ​ങ്ങ​ളാ​യ പൈ​തൃ​ക ശേ​ഖ​ര​ണ​ങ്ങ​ളു​ടെ ഈറ്റില്ലമായി കാണാനാണ് പ​ട​ന്ന​ക്കാ​ട്ടെ പൈ​തൃ​ക ഫാമിനെ ​ഓ​ഫി​സിലേയ്ക്കു മാറ്റാൻതീരുമാനിച്ചത് .

നൂ​റി​ലേ​റേ വർഷം പഴക്കമുള്ള കാ​ർ​ഷി​ക കോ​ള​ജ് ഓ​ഫി​സി​ന്റെ ആ​ദ്യ കാ​ല ഫാം ​ഓ​ഫീ​സാ​ണ് മ്യൂ​സി​യ​​മാക്കൻ തീരുമാനിച്ചത് . 1916ൽ ​ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് മ​ദ്രാ​സ് സ​ർ​ക്കാ​റാ​ണ് പ​ട​ന്ന​ക്കാ​ട് ഫാം ​ഓ​ഫി​സ് പ​ണി​ത​ത്. അപ്പോൾ ആ സമയത്ത് സ​ങ്ക​ര​യി​നം തെ​ങ്ങു​ക​ൾ വി​ക​സി​പ്പി​ക്കാ​നും ഗ​വേ​ഷ​ണ​ത്തി​നു​മായിരുന്നു ഓഫീസ് ഉപയോഗിച്ചിരുന്നത് . ​പിന്നീ​ട് 1972ൽ ​കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലയ്ക്ക് കൈമാറിയപ്പോൾ ഇതിനെ ഫാo ആകാൻ തീരുമാനിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *