Your Image Description Your Image Description

ബാ​ലു​ശ്ശേ​രി: ന​ട്ടെ​ല്ലി​ന് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു . നി​ർ​മ​ല്ലൂ​ർ പാ​റ​മു​ക്കി​ലു​ള്ള ക​ല്ലി​ല​ക​ത്തൂ​ട്ട് അ​ക്ഷ​യ് ​കുമാറാണ് സഹായം തേടുന്നത് . കി​ണ​റി​ൽ​നി​ന്ന് ജോ​ലി​ചെയ്യുന്നതിനിടെ മു​ക​ളി​ലേ​ക്ക് ക​യ​റ​വേ താഴെ വീ​ണ് ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അക്ഷയ് ഇപ്പോൾ .

അ​ർ​ബു​ദ രോ​ഗി​യാ​യ അ​മ്മ​യു​ടെ ചി​കി​ത്സ​യും കു​ടും​ബ​ത്തി​ന്റെ മറ്റ് കാ​ര്യ​ങ്ങ​ൾ​ക്കും ഏ​ക ആ​ശ്ര​യമായിരുന്നു അ​ക്ഷ​യ് .അ​ക്ഷ​യുടെ ശ​സ്ത്ര​ക്രി​യ​ക്ക് വൻ തുകയാണ് ചെ​ല​വ് വരിക . ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കും മറ്റും ആ​വ​ശ്യ​മാ​യ പ​ണം ക​ണ്ടെ​ത്താ​ൻ കഴിയാതെ കു​ടും​ബo കഷ്ടതയിലാണ് .
ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി സി.​കെ. പ്ര​ദീ​ഷ് ചെ​യ​ർ​മാ​നും വി.​എം. വി​നോ​ദ് ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി​യു​ടെ പേ​രി​ൽ ചി​കി​ത്സാ സ​ഹാ​യ​നി​ധി തുടങ്ങിയിട്ടുണ്ട് . അതിന്റെ മുന്നോടിയായി ക​മ്മി​റ്റി​യു​ടെ പേ​രി​ൽ ചി​കി​ത്സാ സ​ഹാ​യ​നി​ധി സംഘടിപ്പിച്ച് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ബാ​ലു​ശ്ശേ​രി ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 40242101063255. IFSC: KLGB 0040242.

 

 

 

Leave a Reply

Your email address will not be published. Required fields are marked *