Your Image Description Your Image Description

പൈ​നാ​പ്പി​ൾ ആ​രോ​ഗ്യ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​ആ​വ​ശ്യ​മാ​യ​ ​ധാ​രാ​ളം​ ​ഗു​ണ​ങ്ങ​ളാ​ൽ​ ​സ​മ്പു​ഷ്ട​മാ​ണ് ​.​ ​ദ​ഹ​ന​ത്തെ​ ​സ​ഹാ​യി​ക്കു​ക​യും​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​​മു​ടി,​ ​ച​ർ​മ്മം,​ ​അ​സ്ഥി​ ​എ​ന്നി​വ​യു ​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​

വി​റ്റാ​മി​ൻ​ ​എ,​ ​കെ,​ ​ഫോ​സ്ഫ​റ​സ്,​ ​കാ​ത്സ്യം,​ ​സി​ങ്ക് എ​ന്നി​വ​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ദി​വ​സേ​ന​ ​പൈ​നാ​പ്പി​ൾ​ ​ക​ഴി​ക്കു​ന്ന​ത് ​കോ​ശ​ങ്ങ​ളെ​ ​ദൃ​ഢ​മാ​ക്കും.​ ​

ചെ​റു​പ്പം​ ​നി​ല​നി​റു​ത്തു​ന്ന​ ​ധാ​രാ​ളം​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ളു​മു​ണ്ട് ​പൈ​നാ​പ്പി​ളി​ൽ.​ ​ഭ​ക്ഷ​ണ​ശേ​ഷം​ ​പൈ​നാ​പ്പി​ൾ​ ​ജ്യൂ​സ് ​കു​ടി​ക്കു​ന്ന​ത് ​ന​ല്ല​ ​ദ​ഹ​നം​ ​സാ​ദ്ധ്യ​മാ​ക്കും.

​പ്രാ​യ​മാ​കു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ ​നേ​ത്ര​രോ​ഗ​ങ്ങ​ളെ​ ​ത​ട​യാ​നും​ ​സ​ന്ധി​ക​ളി​ലെ​ ​വീ​ക്കം​ ​കു​റ​യ്ക്കാ​നും​ ​പേ​ശി​ക​ളു​ടെ​ ​ആ​രോ​ഗ്യ​ത്തി​നും​ ​മി​ക​ച്ച​താ​ണ്.​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​വും​ ​ര​ക്തം​ ​ക​ട്ട​പി​ടി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​കു​റ​യ്ക്കാ​നും​ ​ഫ​ല​പ്ര​ദം.​

Leave a Reply

Your email address will not be published. Required fields are marked *