Your Image Description Your Image Description

തീവണ്ടിയാത്രക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകാൻ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുമായി കൈകോർത്ത് ഐ.ആർ.സി.ടി.സി.

കരാറനുസരിച്ച് മുൻകൂട്ടി ഓർഡർചെയ്ത ഭക്ഷണം സ്വിഗ്ഗി വിതരണം ചെയ്യും. ആദ്യഘട്ടമെന്ന നിലയ്ക്ക് ഇ-കാറ്ററിങ്‌ പോർട്ടൽ വഴി മുൻകൂട്ടി ഓർഡർചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി നാല് റെയിൽവേസ്റ്റേഷനുകൾക്കാണ് ഐ.ആർ.സി.ടി.സി. അംഗീകാരം നൽകിയിട്ടുള്ളത്. ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവയാണ് ഈ സ്റ്റേഷനുകൾ.

Leave a Reply

Your email address will not be published. Required fields are marked *