Your Image Description Your Image Description

സൗ​ദി ഭ​ര​ണ​രം​ഗ​ത്ത്​ ഉ​ന്ന​ത​പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​വ​ർ ജോ​ലി​സ്ഥ​ല​ത്ത് പ്ര​വേ​ശി​ക്കു​മ്പോ​ഴും പു​റ​ത്തു​പോ​കു​മ്പോ​ഴും ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴും ‘ബി​ഷ്​​ത്’​ ധ​രി​ക്കാ​ൻ നി​ർ​ദേ​ശം. അ​റേ​ബ്യ​ൻ പാ​ര​മ്പ​ര്യ വേ​ഷ​വി​ധാ​ന​ത്തി​ൽ​പെ​ട്ട ഔ​ദ്യോ​ഗി​ക അം​ഗ​വ​സ്​​ത്ര​മാ​ണ് ‘ബി​ഷ്​​ത്​’. സാ​ധാ​ര​ണ വേ​ഷ​ത്തി​ന്​ മു​ക​ളി​ൽ അ​ണി​യു​ന്ന നീ​ള​മു​ള്ള ക​വ​ച വ​സ്​​ത്ര​മാ​ണി​ത്.​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് ഇ​ത​ണി​യ​ൽ​​ നി​ർ​ബ​ന്ധ​മാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

പ്രാ​ദേ​ശി​ക ഗ​വ​ർ​ണ​ർ​മാ​ർ, അ​വ​രു​ടെ ഡെ​പ്യൂ​ട്ടി​മാ​ർ, കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും ത​ല​വ​ന്മാ​ർ, അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, മ​ന്ത്രി​മാ​ർ, മ​ന്ത്രി പ​ദ​വി​യും മി​ക​ച്ച റാ​ങ്കും ഉ​ള്ള​വ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മ​ന്ത്രി​മാ​ർ, മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, 15ാം റാ​ങ്കോ അ​തി​ന് തു​ല്യ​ത​യോ ഉ​ള്ള​വ​ർ, സ്വ​ത​ന്ത്ര ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​വ​ന്മാ​ർ, അ​വ​രു​ടെ ഡെ​പ്യൂ​ട്ടി​മാ​ർ എ​ന്നി​വ​ർ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. ശൂ​റാ കൗ​ൺ​സി​ലി​ലെ അം​ഗ​ങ്ങ​ൾ അ​തി​െൻറ സെ​ഷ​നു​ക​ളി​ലും ബി​ഷ്​​ത്​ ധ​രി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *