Your Image Description Your Image Description

ശ​ക്ത​മാ​യ മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​ത്തെ​യും തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച അ​ൽ​ഐ​ൻ മൃ​ഗ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വീ​ണ്ടും തു​റ​ന്നു. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗാ​നിം മു​ബാ​റ​ക് അ​ൽ ഹ​ജേ​രി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, മൃ​ഗ​ശാ​ല​യു​ടെ ടീ​മി​ലെ പ്ര​ത്യേ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മൃ​ഗ​ശാ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.

ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ഹ​രി​ത​ഭം​ഗി ആ​സ്വ​ദി​ച്ച് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ ന​ട​ക്കാ​നും പ​ക്ഷി​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ, ലെ​മൂ​ർ ന​ട​ത്തം, കു​ട്ടി​ക​ളു​ടെ മൃ​ഗ​ശാ​ല​യി​ലെ പ്ര​ത്യേ​ക കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും എ​ന്നി​വ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും മൃ​ഗ​ശാ​ല ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *