Your Image Description Your Image Description

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെൻറ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 28,000 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.

നൂ​റി​ലേ​റെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെൻറ് പു​റ​ത്തി​റ​ക്കി​യ പ്ര​തി​വാ​ര സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച 31 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ട്രാ​ഫി​ക് പൊ​ലീ​സി​ന് കൈ​മാ​റി. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച ഒ​മ്പ​ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ പി​ടി​കൂ​ടി. തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 14 പേ​ർ, കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ 14 പേ​ർ, മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച ര​ണ്ടു​പേ​ർ, അ​സാ​ധാ​ര​ണ​മാ​യ അ​വ​സ്ഥ​യി​ലു​ള്ള ഒ​രാ​ൾ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി. ഇ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *