Your Image Description Your Image Description

 ടൈമർ സംവിധാനമുള്ള ട്രാഫിക് സിഗ്നലുകളിൽ വാഹനത്തിന്റെ എൻജിനുകൾ പ്രവർത്തിപ്പിക്കരുതെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി പ്ലാനിങ് വകുപ്പ് അധികൃതർ പറഞ്ഞു. എൻജിനുകൾ ഓഫാക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാനായി ‘ബോധവത്കരണവും ആരംഭിച്ചിട്ടുണ്ട്.

എമിറേറ്റിൽ ടൈമർ സംവിധാനമുള്ള ട്രാഫിക് സിഗ്നലുകളിൽ ചുവപ്പിൽനിന്ന് പച്ച ലൈറ്റിലേക്ക് മാറുന്നതിനിടയിൽ വാഹനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ മതിയായ സമയം ലഭിക്കുമെന്നതിനാലാണ് പുതിയതീരുമാനം. കാർബൺ പുറന്തള്ളൽ, പരിസ്ഥിതി മലിനീകരണം, ഇന്ധനം ഉപഭോഗം എന്നിവ കുറയ്ക്കുകയും പാരിസ്ഥിതിക ശുചിത്വം വർധിപ്പിക്കുകയുമാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *