Your Image Description Your Image Description

കുവൈത്തിലെ ഏറ്റവും വലിയ റിഫൈനറിയായ അൽ സൂർ റിഫൈനറിയില്‍ പ്രതിദിന ഉൽപാദനം കുറക്കുന്നു. പ്രതിദിന ഉത്പാദനം 4,40,000 ബാരലായാണ് കുറയ്ക്കുയെന്ന് അധികൃതര്‍ അറിയിച്ചു.

615,000 ബാരൽ ഉൽപാദനശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്രാസ് റൂട്ട് റിഫൈനറിയായാണ് അൽ സൂർ റിഫൈനറി. 2012 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2019 ലാണ് പൂര്‍ത്തിയാക്കിയത്. ഇന്ധന എണ്ണയും ദ്രവീകൃത വാതകവും കൂടാതെ വൈദ്യുതി-ജല മന്ത്രാലയത്തിനും പ്രതിദിനം 1,70.000 മുതൽ 1,80,000 ബാരല്‍ വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *