Your Image Description Your Image Description

പ്രവാസി മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതനായി. കണ്ണൂര്‍ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മന്‍ഹ ഹൗസില്‍ റഹ്നാസ് മന്‍ഹ (24) ആണ് മരിച്ചത്. നജ്മത്ത് അല്‍മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അ​ബ്ദു​ല്‍നാ​സ​ര്‍ പാ​റ​ക്ക​ല്‍ പു​തി​യ​പു​ര​യി​ല്‍, മാതാവ്: റ​ഹ്മ​ത്ത് മ​ന്‍ഹ.സ​ഹോ​ദ​ര​ങ്ങ​ള്‍: ഷ​ഹ്നാ​സ്, അ​ജ്നാ​സ്, സ​ഹ്റ, റാ​നി​യ.

അതേസമയം പ്ര​വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫോ​ൺ, ഇ-​മെ​യി​ൽ എ​ന്നി​വ​യി​ലൂ​ടെ പ​ങ്കു​വെ​ക്ക​രു​തെ​ന്ന് ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​ഹ്വാ​നം ചെ​യ്‌​തു. വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ https://gdrfad.gov.ae/en എ​ന്ന വി​ലാ​സ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഒ​രു അ​റി​യി​പ്പി​ലൂ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ​യോ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ത​ങ്ങ​ൾ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

Leave a Reply

Your email address will not be published. Required fields are marked *