Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ധ​ന​വി​നി​യോ​ഗ​ത്തി​ലെ വീ​ഴ്ച​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന ധ​വ​ള​പ​ത്രം ഇ​റ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ.

വി​ഹി​ത​ങ്ങ​ൾ എ​പ്ര​കാ​രം തെ​റ്റാ​യി വി​നി​യോ​ഗി​ക്ക​പ്പെ​ട്ടു എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം.

ഇ​തി​നാ​യി ബ​ജ​റ്റ് സ​മ്മേ​ള​നം ഒ​രു ദി​വ​സം കൂ​ടി നീ​ട്ടും.

Leave a Reply

Your email address will not be published. Required fields are marked *