Your Image Description Your Image Description

ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ടു ബംഗ്ലാദേശികളുടെ വധശിക്ഷ സൗദിയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരൻ മുഹമ്മദ് അർസൂഖാനെ അനുനയത്തിൽ കാറിൽ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത്ഞെരിച്ചും വായിൽ കീടനാശിനി സ്‌പ്രേചെയ്തും കൊലപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മൃതദേഹം കുഴിച്ചിട്ടു.

മദ്‌സിറാജുൽ മദ്ജലാൽ ബീഫാരി, മുഫസൽ മൗജൂൻ അലി എന്നിവരുടെ വധശിക്ഷ   ജിസാനിലാണ് നടപ്പാക്കിയത്. പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചതായും തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *