Your Image Description Your Image Description

രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ വി​പു​ല​പ്പെ​ടു​ത്ത​തി​ന് കു​വൈ​ത്ത് ലി​ത്വേ​നി​യ​യും ത​മ്മി​ൽ ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പു​െവ​ച്ചു. ലി​ത്വാ​നി​യ​ൻ ത​ല​സ്ഥാ​ന​മാ​യ വി​ൽ​നി​യ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് യൂ​റോ​പ്യ​ൻ കാ​ര്യ അ​സി​സ്റ്റ​ന്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​ദി​ഖ് മ​റാ​ഫി​യും ലി​ത്വേ​നി​യ വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി ഓ​ഡ്ര പ്ലെ​പൈ​റ്റും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

ഒ​പ്പു​വെ​ക്ക​ലി​നു​ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി സാ​മ്പ​ത്തി​ക, നി​ക്ഷേ​പ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന​ക​ളു​ടെ ആ​ദ്യ റൗ​ണ്ട് ച​ർ​ച്ച ന​ട​ത്തി. പ്ര​ധാ​ന പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം ശാ​സ്ത്ര, വൈ​ദ്യ​ശാ​സ്ത്ര, ഭ​ര​ണ മേ​ഖ​ല​ക​ളി​ലെ വൈ​ദ​ഗ്ധ്യ കൈ​മാ​റ്റ​വും ച​ർ​ച്ച​യി​ൽ പ​രി​ശോ​ധി​ച്ചു.

Related Posts