Your Image Description Your Image Description

ഒമാനിൽ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ ചൈ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നൂ​ത​ന സാ​ങ്കേ​തി​ക​രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി പ്രാ​ദേ​ശി​ക റെ​സി​ഡ​ൻ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്ക് സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ളെ വ​ശീ​ക​രി​ക്കാ​ൻ സ​മീ​പ​ത്തു​ള്ള മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന ഒ​രു വ്യാ​ജ സ​മാ​ന്ത​ര നെ​റ്റ്‌​വ​ർ​ക്കും സൃ​ഷ്ടി​ച്ചു. ഇ​ത്ത​രം സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ ബോ​ധ​വാ​ന്മാ​രാ​ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related Posts