Your Image Description Your Image Description

റിയാദ് മെട്രോയുടെ ഭാഗമായി രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ഇന്ന് (ജൂലൈ 6) മുതൽ സർവീസ് ആരംഭിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ബസ് നമ്പർ 973 സുൽത്താന മെട്രോ സ്റ്റേഷനെയും ബസ് നമ്പർ 990 കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് സർവീസ് നടത്തുക.

അതേസമയം പ്ര​തി​ദി​ന എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​പെ​ക്​ രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​നം. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​മാ​ണ്​ എ​ട്ട്​ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നം പ്ര​തി​ദി​നം 5,48,000 ബാ​ര​ല്‍ വീ​തം കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ, ഒ​മാ​ന്‍, യു.​എ.​ഇ, കു​വൈ​ത്ത്, റ​ഷ്യ, ഇ​റാ​ഖ്, ക​സാ​ക്കി​സ്ഥാ​ന്‍, അ​ള്‍ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഉ​ല്‍പാ​ദ​നം വ​ര്‍ധി​പ്പി​ക്കു​ക. ആ​ഗ​സ്​​റ്റ്​ മു​ത​ൽ തീ​രു​മാ​നം ന​ട​പ്പാ​വും. എ​ണ്ണ വി​പ​ണി​യു​ടെ സ്ഥി​ര​ത​ക്കു​വേ​ണ്ടി​യാ​ണ്​ ഈ ​തീ​രു​മാ​നം. 2023 ഏ​പ്രി​ല്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സ്വ​മേ​ധ​യാ എ​ണ്ണ​യു​ല്‍പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ച രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​വ. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​വും പ്ര​തീ​ക്ഷ​യും അ​വ​ലോ​ക​നം ചെ​യ്​​താ​ണ്​ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക്​ പോ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts