Your Image Description Your Image Description

റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്മാ​നി​യു​മാ​യി യു​നൈ​റ്റ​ഡ് കി​ങ്ഡ​ത്തി​ലെ മേ​ജ​ർ ജ​ന​റ​ൽ ജെ​യിം​സ് മാ​ർ​ട്ടി​നും പ്ര​തി​നി​ധി സം​ഘ​വും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​പ​ക്ഷ​വും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. സം​യു​ക്ത സൈ​നി​ക സ​ഹ​ക​ര​ണ​ത്തി​ന്റെ മേ​ഖ​ല​ക​ളും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി അ​വ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ഒ​മാ​നെ​യും യു​നൈ​റ്റ​ഡ് കിം​ഗ്ഡ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴം ഇ​രു​പ​ക്ഷ​വും അ​ടി​വ​ര​യി​ട്ടു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള താ​ൽ​പ​വും പ്ര​ക​ടി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts