Your Image Description Your Image Description

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റാ​സ​ൽ​ഖോ​ർ വ​ന്യ​ജീ​വി സ​​ങ്കേ​തം താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. 65 കോ​ടി ദി​ർ​ഹ​മി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ക.

ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​പൂ​ർ​വ ജീ​വി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യ റാ​സ​ൽ​ഖോ​ർ വ​ന്യ​ജീ​വി സ​​ങ്കേ​തം ദു​ബൈ​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ്​ കേ​ന്ദ്രം കൂ​ടി​യാ​ണ്. ശീ​ത​കാ​ല വേ​ള​ക​ളി​ൽ ഫ്ല​മിം​ഗോ​ക​ളു​ടെ ഇ​ഷ്ട ഇ​ട​മാ​ണി​വി​ടെ. കൂ​ടു​ത​ൽ വ​ന്യ​ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts