Your Image Description Your Image Description

കുവൈത്തിൽ ഒ​റ്റ വി​സ​യി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​വു​ന്ന ഏ​കീ​കൃ​ത വി​സ വൈ​കാ​തെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് പ്ര​തീ​ക്ഷ. ജി.​സി.​സി ഏ​കീ​കൃ​ത വി​സ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി വ്യ​ക്ത​മാ​ക്കി.

ജി.​സി.​സി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ 39ാമ​ത് യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​കീ​കൃ​ത വി​സ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബ​ഹ്‌​റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തെ​യും ശ്ര​മ​ങ്ങ​ളെ​യും സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി പ്ര​ശം​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts