Your Image Description Your Image Description

ഖത്തറിൽ ​മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​സ​ൽ എ​ൻ​ട്രി ആ​ൻ​ഡ് എ​ക്സി​റ്റ് സെ​ന്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു പ​രി​ശോ​ധ​ന​യു​ടെ ല​ക്ഷ്യം.

പ​രി​ശോ​ധ​ന​യി​ൽ ബോ​ട്ടു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ളെ​ക്കു​റി​ച്ച് നി​യ​മ​ലം​ഘ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും ചെ​യ്തു. കോ​സ്റ്റ് ഗാ​ർ​ഡ് ആ​ൻ​ഡ് ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ ന​ട​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts