Your Image Description Your Image Description

വെ​ർ​ട്ടി​ക്ക​ൽ ടേ​ക്ക്​ ഓ​ഫും ലാ​ൻ​ഡി​ങ്ങും ന​ട​ത്തു​ന്ന ഇ​ല​ക്​​ട്രി​ക്​ ഹെ​ലി​ടാ​ക്സി​ക​ൾ​ക്കും ഹെ​ലി​കോ​പ്​​ട​റു​ക​ൾ​ക്കും ഒ​രു​പോ​ലെ നി​ല​വി​ലെ ഹെ​ലി​പ്പാ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ജി.​സി.​എ.​എ). ഇ​തി​നാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ നി​യ​മ​ച​ട്ട​ക്കൂ​ട്​ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി.

രാ​ജ്യ​ത്തെ നി​ല​വി​ലെ വ്യോ​മ​യാ​ന സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക്​ അ​ഡ്വാ​ൻ​സ്​​ഡ്​ എ​യ​ർ മൊ​​ബി​ലി​റ്റി (എ.​എ.​എം) പ​രി​ഹാ​ര​ങ്ങ​ളെ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ൽ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​വും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ ചെ​ല​വ്​ കു​റ​ഞ്ഞ മാ​തൃ​ക​യാ​ണ്​ ഇ​തി​ലൂ​ടെ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

കൂടാതെ പ്ര​വ​ർ​ത്ത​ന സ​ന്ന​ദ്ധ​ത ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന കാ​​ര്യ​ക്ഷ​മ​ത​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലില്ലാ​ത്ത പ​രി​ഹാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യോ​ട്​ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ്​ പു​തി​യ നീ​ക്ക​മെ​ന്ന്​​ ജി.​സി.​എ.​എ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts