Your Image Description Your Image Description

ടൂ​റി​സം മേ​ഖ​ല​യി​ൽ റെ​ക്കോ​​ഡ് മ​റി​ക​ട​ന്ന് സൗ​ദി അ​റേ​ബ്യ. അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സ്​​റ്റു​ക​ളു​ടെ എ​ണ്ണം, അ​വ​ർ രാ​ജ്യ​ത്ത് ചെ​ല​വി​ടു​ന്ന പ​ണം എ​ന്നി​വ​യി​ലാ​ണ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2025ലെ ​ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​നി​ടെ ടൂ​റി​സ്​​റ്റു​ക​ളു​ടെ ചെ​ല​വ​ഴി​ക്ക​ലി​ൽ റെ​ക്കോ​ഡ് വ​ള​ർ​ച്ച​യാ​ണ് കൈ​വ​രി​ച്ച​ത്.

സ​ന്ദ​ർ​ശ​ക​ർ ഈ ​കാ​ല​യ​ള​വി​ൽ ത​ന്നെ 4,940 കോ​ടി റി​യാ​ൽ രാ​ജ്യ​ത്ത് ചെ​ല​വ​ഴി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ടൂ​റി​സം മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച മേയ് മാ​സ​ത്തെ പേ​യ്‌​മെൻറ്​ ബാ​ല​ൻ​സി​ലെ യാ​ത്രാ​യി​ന​ത്തി​ലെ ഡേ​റ്റ പ്ര​കാ​രം 2024ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഈ ​ക​ണ​ക്ക് 9.7 ശ​ത​മാ​നം വ​ള​ർ​ച്ച​യെ സൂ​ചി​പ്പി​ക്കു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യം 2,680 കോ​ടി റി​യാ​ലാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പേ​മെൻറ്​ ബാ​ല​ൻ​സി​െൻറ യാ​ത്രാ​യി​ന​ത്തി​ൽ മി​ച്ചം കൈ​വ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts