Your Image Description Your Image Description

ഒമാനിൽ 45 കി​ലോ ഹെ​റോ​യി​നും സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളു​മാ​യി നാ​ല് അ​ഫ്ഗാ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ലാ​യി.

മ​ത്ര ഗ​വ​ർ​ണ​റേ​റ്റി​ലെ ബീ​ച്ചി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. ക​ട​ത്താ​നും ഉ​പ​യോ​ഗി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ർ കോം​ബാ​റ്റി​ങ് ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *