Your Image Description Your Image Description

പു​തി​യ ഉം​റ സീ​സ​ണി​നാ​യു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. മ​ക്ക​യി​ലെ ഇ​രു​ഹ​റം ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി ആ​സ്ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ത​കാ​ര്യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​രു ഹ​റ​മു​ക​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഒ​രു ആ​രാ​ധ​ന അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്​ ഈ ​പ​ദ്ധ​തി. എ​ട്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സീ​സ​ണി​ലെ പ​ദ്ധ​തി​യി​ൽ നൂ​റു​ക​ണ​ക്കി​ന് മ​ത​പ​ര​വും വൈ​ജ്ഞാ​നി​ക​വു​മാ​യ സം​രം​ഭ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. തീ​ർ​ഥാ​ട​ക​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള​ന്റി​യ​ർ​മാ​രു​ണ്ടാ​കും.

Leave a Reply

Your email address will not be published. Required fields are marked *