Your Image Description Your Image Description

പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു.മലപ്പുറം എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) ആണ് റിയാദിലെ ഒലയ ഹമ്മാദി ആശുപത്രിയിൽ മരിച്ചത് .

ഹമ്മാദി ആശുപത്രിക്ക് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഇക്ബാൽ തിരൂർ, ഹാഷിം കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടികൾ പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *