Your Image Description Your Image Description

ദുബൈ : ദുബൈയിലെ മറീനയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായത്. 67 നിലകളുള്ള മഫീന പിനാക്കിള്‍(ടൈഗര്‍ ടവര്‍) കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.

ആറ് മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.മലയാളികള്‍ ഉള്‍പ്പടെ താമസിക്കുന്ന കെട്ടിടത്തിലെ 764 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് 3,820 താമസക്കാരെ ഒഴിപ്പിച്ചു. താല്‍ക്കാലികമായി ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *