Your Image Description Your Image Description

ഒ​മാ​നി സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ മ​ദ്യം ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് ഇ​റാ​നി​യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

അതേസമയം ക​ട​ൽ​മാ​ർ​ഗം അ​ന​ധി​കൃ​ത​മാ​യി ഒ​മാ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 29 പേ​രെ വ​ട​ക്ക​ൻ ബാ​ത്തി​ന പൊ​ലീ​സ് കോ​സ്റ്റ് ഗാ​ർ​ഡ് അ​റ​സ്റ്റ് ചെ​യ്തു. ഇ​റാ​നി​ൽ​നി​ന്ന് വ​ന്ന ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 27 പാ​കി​സ്താ​ൻ പൗ​ര​ന്മാ​രും ഒ​രു ഇ​റാ​നി​യ​ൻ പൗ​ര​നും ഒ​രു ബം​ഗ്ലാ​ദേ​ശി പൗ​ര​നും അ​ട​ക്ക​മു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *